.

#piravom news

നിലാവ് പദ്ധതി; പിറവത്തെ വഴിവിളക്കുകൾ പുനഃസ്ഥാപിക്കുന്നു..

പിറവം മുനിസിപ്പാലിറ്റിയിൽ എല്ലാ വഴിവിളക്കുകളും നിലാവ് പദ്ധതിയിൽ ഉൾപ്പെടുത്തി പുനഃസ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഇതുമൂലം കൂടുതൽ വൈദ്യുതി ലാഭിക്കാൻ സാധിക്കുമെന്ന് അധികൃതർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ കെഎസ്ഇബി സബ് എൻജിനീയർ ടി.സി സാജു, അസിസ്റ്റന്റ് എൻജിനീയർ എ.ടി. ചന്ദ്രിക, കോൺട്രാക്ടർ രാജു എന്നിവർ പങ്കുവയ്ക്കുന്നു.

LifeKochi Web Desk | June 23, 2021, 5:25 p.m. | Piravom