.

#edakochi

കേന്ദ്ര സർക്കാരിന്റെ വാക്‌സിൻ നയത്തിനെതിരേ ഗൃഹാങ്കണ പ്രതിഷേധം

കേന്ദ്ര സർക്കാരിൻ്റെ വാക്സിൻ നയം തിരുത്തുക, കോവിഡ് വാക്സിൻ കച്ചവടമാക്കരുത് തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൽഡിഎഫ് ഗൃഹാങ്കണ സമരം നടത്തി. ഇടക്കൊച്ചി ലോക്കൽ കമ്മിറ്റിയുടെ കീഴിൽ നടന്ന സമരത്തിൻ്റെ ഭാഗമായി വിവിധ വീടുകളിൽ ഇരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു. സിപിഐ (എം) ഇടക്കൊച്ചി ലോക്കൽ കമ്മിറ്റി സെക്രട്ടറി എ.എം. ഷെറീഫ്, ബ്രാഞ്ച് സെക്രട്ടറി സി.പി. ദിലീപ് തുടങ്ങിയവർ സംസാരിക്കുന്നു.

LifeKochi Web Desk | April 28, 2021, 9:34 p.m. | Edakochi