.

#maradu

കുണ്ടന്നൂർ ഐലൻഡ് പാലം ടാറിങ് അപാകതയ്ക്കെതിരേ പ്രതിഷേധം...

ദേശീയ പാത കുണ്ടന്നൂർ ഐലൻഡ് പാലത്തിൽ ടാറിങ് അപാകതമൂലം യാത്ര ദുസ്സഹമായിരിക്കുന്നു. ഇവിടെ അടുത്തിടെ നിരവധി വാഹനാപകടങ്ങൾ ആണ് ഉണ്ടായത്. ഇതിനെതിരേ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതിനെ കുറിച്ച് എംഎൽഎ കെ. ബാബു, മരട് ന​ഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, ന​ഗരസഭ പ്രതിപക്ഷ നേതാവ് സി.ആർ. ഷാനവാസ് എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 19, 2021, 10:13 p.m. | Maradu