.

#maradu

#Protest

ഇന്ധനവില വർധനവിനെതിരേ കുണ്ടന്നൂരിൽ ചക്രസ്തംഭന സമരം..

പെട്രോൾ-ഡീസൽ വിലവർധനവിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയും ട്രേഡ് യൂണിയനും കുണ്ടന്നൂർ ജം​ഗ്ഷനിൽ ചക്രസ്തംഭന സമരം നടത്തി. എഐടിയുസി മരട് സെക്രട്ടറി പി.ബി. വേണു​ഗോപാൽ, ജനറൽ സെക്രട്ടറി സുരേഷ് ബാബു, സിപിഎം തൃപ്പൂണിത്തുറ ഏരിയ സെക്രട്ടറി വാസുദേവൻ എന്നിവർ സമരത്തെ കുറിച്ച് ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു...

LifeKochi Web Desk | June 21, 2021, 7:04 p.m. | Maradu