.

#congress

#palluruthy

#Protest

മന്ത്രി ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ട് പള്ളുരുത്തിയിൽ പ്രതിഷേധം

മന്ത്രി ശശീന്ദ്രൻ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് എ.യു.ഡബ്ല്യൂ.സിയുടെ നേതൃത്വത്തിൽ പള്ളുരുത്തിയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു. എ.യു.ഡബ്ല്യൂ.സി. ജില്ല സെക്രട്ടറി ആർ.സന്തോഷ്, പള്ളുരുത്തി സൗത്ത് മണ്ഡലം പ്രസിഡൻ്റ് പി.പി.ജേക്കബ്, കോൺഗ്രസ് പള്ളുരുത്തി സെൻട്രൽ മണ്ഡലം പ്രസിഡൻ്റ് എ.ജെ. ജെയിംസ് എന്നിവർ പ്രതിഷേധത്തിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 24, 2021, 6:19 p.m. | Palluruthy