.

#north paravoor

പറവൂർ: നവീകരിച്ച പറവൂർ പെരുമ്പടന്ന സർവ്വീസ് സഹകരണ ബാങ്കിൻ്റെ ബ്രാഞ്ച് ഉദ്ഘാടനം ചെയ്തു

പറവൂർ: നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവ്വീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച പറവൂർ പെരുമ്പടന്ന ബ്രാഞ്ച് വ്യവസായ മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡൻ്റ് സി.എ. രാജീവ് അദ്ധ്യക്ഷനായിരുന്നു. പ്രതിപക്ഷ നേതാവ് അഡ്വ: വി.ഡി. സതീശൻ മുഖ്യ അതിഥിയായിരുന്നു. മുൻ മന്ത്രി എസ്. ശർമ്മ, മുൻ എം.എൽ.എ പി. രാജു, ചെയർപേഴ്സൺ പ്രഭാവതി ടീച്ചർ എന്നിവർ പ്രസംഗിച്ചു.

LifeKochi Web Desk | Aug. 30, 2021, 6:22 p.m. | Paravoor North