.

#Obituary

#koothattukulam

പുത്തൻകണ്ടത്തിൽ ഫ്രാൻസിസ് നിര്യാതനായി

കൂത്താട്ടുകുളം പുത്തൻകണ്ടത്തിൽ ഫ്രാൻസിസ് (67) നിര്യാതനായി. ഭാര്യ: ലിസി ഫ്രാൻസിസ്. മക്കൾ: വിനു ഫ്രാൻസിസ്, മനു ഫ്രാൻസിസ്. സംസ്കാരം ഇന്ന് (24/04/2021) ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് കൂത്താട്ടുകുളം തിരുകുടുംബ ദേവാലയത്തിൽ നടക്കും. ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ..

LifeKochi Web Desk | April 24, 2021, 10:54 a.m. | Koothattukulam