.

#Puthenvelikkara

#dyfi

അന്ന് പ്രളയത്തിൽ ഒപ്പം നിന്നു, ഇന്നവർക്ക് ഒരാശ്വാസമാകുകയാണ് പുത്തൻവേലിക്കരക്കാർ

പ്രളയകാലത്ത് പുത്തൻവേലിക്കരയ്ക്ക് ആശ്വാസമായി എത്തിയവരാണ് ചെല്ലാനം നിവാസികൾ. ഇന്ന് കടൽ കയറി സർവതും നഷ്ടപ്പെട്ട ചെല്ലാനത്തേയ്ക്ക് ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ, വീടുകളിൽ വിളഞ്ഞ ചക്ക, കപ്പ തുടങ്ങിയവ എത്തിച്ചു കൊടുക്കുകയാണ്. വാർത്തയിലേയ്ക്ക്....

LifeKochi Web Desk | May 25, 2021, 8:03 p.m. | Puthenvelikara