.

#edakochi

ഇടക്കൊച്ചി പിവിഎംഎം ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ പുതിയ പാചകപ്പുര മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് ഉദ്ഘാടനം ചെയ്തു

ഇടക്കൊച്ചി പിവിഎംഎം ആംഗ്ലോ ഇന്ത്യൻ സ്‌കൂളിലെ പുതിയ പാചകപ്പുര മുൻ എംഎൽഎ ജോൺ ഫെർണാണ്ടസ് ഇന്ന് ഉദ്ഘാടനം ചെയ്തു. മുൻ എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽ നിന്നും അനുവദിച്ച തുക കൊണ്ടാണ് പാചകപുരയുടെ നിർമാണം പൂർത്തിയായത്. കൊച്ചി നഗരസഭ വിദ്യാഭ്യാസ സമിതി ചെയർമാൻ വി.എ. ശ്രീജിത്ത്, പി.വി.എം.എം. സ്കൂൾ ലോക്കൽ മാനേജർ ജോൺ റിബല്ലോ, യു.പി. സ്കൂൾ പ്രധാനാധ്യാപിക സ്വപ്ന മരിയ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

LifeKochi Web Desk | July 5, 2021, 8:39 p.m. | Edakochi