.

#election 2021

കൊച്ചി, തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികൾക്കായി തിരഞ്ഞെടുപ്പ് കളത്തിലിറങ്ങി രാഹുൽ ഗാന്ധി

തിരഞ്ഞെടുപ്പടുത്തതോടെ കൊച്ചി, തൃപ്പൂണിത്തുറ നിയോജകമണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാർത്ഥികളായ ടോണി ചമ്മിണിക്കും കെ ബാബുവിനും വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തി രാഹുൽ ഗാന്ധി പള്ളുരുത്തിയിൽ പ്രസംഗിച്ചു. യു ഡി എഫ് ചെയ്ത പ്രവർത്തനങ്ങളും അധികാരത്തിലെത്തിയാൽ നടപ്പാക്കാനുദ്ദേശിക്കുന്ന കാര്യങ്ങളും വിവരിക്കാൻ രാഹുൽ മറന്നില്ല.

LifeKochi Web Desk | March 22, 2021, 10:37 p.m. | Palluruthy