.

#election 2021

#kerala election

#rahul gandhi

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് രാഹുൽ ഗാന്ധി പിറവത്ത്

പിറവം നിയോജക മണ്ഡലം യു ഡി എഫ് സ്ഥാനാർത്ഥി അഡ്വ: അനൂപ് ജേക്കബിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായ് കോൺഗ്രസ് ദേശീയ നേതാവ് രാഹുൽ ഗാന്ധി പിറവത്ത് എത്തി ജനങ്ങളുമായ് സംവദിച്ചു. ഡി സി സി വൈസ് പ്രസിഡന്റ് ഷിയാസ് ഉൾപ്പെടെ വിവിധ യു ഡി എഫ് നേതാക്കൾ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. ദൃശ്യങ്ങൾ കാണാം..

LifeKochi Web Desk | March 23, 2021, 9:20 p.m. | Piravom