.

#kerala election

#rahul gandhi

രാഹുൽ ഗാന്ധി മൂവാറ്റുപുഴയിൽ

യു ഡി എഫ് സ്ഥാനാർത്ഥി മാത്യു കുഴൽനാടന്റെ തിരഞ്ഞെടുപ്പ് പ്രചാരണവുമായ് ബന്ധപ്പെട്ട് കോൺഗ്രസ്സ് ഉപാദ്ധ്യക്ഷൻ രാഹുൽ ഗാന്ധി മൂവാറ്റുപുഴയിലെത്തി. മൂവാറ്റുപുഴയിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ രാഹുൽ ജനങ്ങളുമായ് സംവദിച്ചു. മൂവാറ്റുപുഴയിൽ നിന്നും ജനവിധി തേടുന്ന മാത്യു കുഴൽ നാടൻ ഉൾപ്പെടെ മറ്റു യു ഡി എഫ് നേതാക്കളും തിരഞ്ഞെടുപ്പ് കൺവെൻഷനിൽ സംസാരിച്ചു.

LifeKochi Web Desk | March 23, 2021, 11:30 p.m. | Muvattupuzha