.

#north paravoor

പറവൂർ: നവീകരിച്ച സെന്റ്. ജോർജ്ജ് കപ്പേള വെഞ്ചിരിപ്പ് നടത്തി

കോട്ടപ്പുറം രൂപതയിലെ വി. ജോൺ മരിയ വിയാനി പള്ളി ഇടവകയിൽ നൂറ് വർഷം മുൻപ് സ്ഥാപിച്ച സെന്റ്. ജോർജ്ജ് കപ്പേള നവീകരിച്ചു. മുൻ വികാരി ഫാ. ഗിൽബർട്ട് വെഞ്ചിരിപ്പ് നടത്തി. വികാരി ഫാ. ജോൺ മരിയ സക്കേര, കൈക്കാരൻ തങ്കച്ചൻ കല്ലറക്കൽ, ജോർജ് കണ്ണാംപറമ്പിൽ എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.

LifeKochi Web Desk | Aug. 16, 2021, 7:44 p.m. | Paravoor North