.

#edakochi

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്ക് അസിസ്റ്റൻറ് സെക്രട്ടറി മരിയ ടെസിക്ക് യാത്രയയപ്പ് നൽകി

ഇടക്കൊച്ചി സർവീസ് സഹകരണ ബാങ്കിലെ 30 വർഷത്തെ സുസ്ത്യർഹമായ സേവനത്തിന് ശേഷം സർവീസിൽ നിന്നും വിരമിക്കുന്ന അസിസ്റ്റൻറ് സെക്രട്ടറി മരിയ ടെസിക്ക് യാത്രയയപ്പ് നൽകി. ബാങ്ക് ഭരണസമിതിയും, ജീവനക്കാരും ചേർന്ന് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നൽകിയ യാത്രയപ്പിൻ്റെ വിശേഷങ്ങളിലേക്ക്...

LifeKochi Web Desk | June 1, 2021, 2:15 p.m. | Edakochi