റിഹാൻ്റെ ഒരു അടിപൊളി ബെർത്ത്ഡേ ആഘോഷം. അഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന റിഹാന് ജന്മദിന ആശംസകൾ

മഞ്ഞുമ്മൽ തോട്ടത്തിൽ സിയാദിന്റെ മകൻ റിഹാൻ തനറെ മാതാപിതാക്കളോടൊപ്പം അഞ്ചാം പിറന്നാൾ ആഘോഷിച്ചു.

LifeKochi Web Desk | Dec. 13, 2020, 4:30 p.m. | Kalamassery