.

#waste management

#mulanthuruthi news

റോഡിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു... നടപടി ആവശ്യപ്പെട്ട് നാട്ടുകാർ...

മുളന്തുരുത്തി പള്ളിത്താഴത്തിനും ചങ്ങാലപാടത്തിനും ഇടയ്ക്കുള്ള വഴിക്ക് ഇരുവശവും മാലിന്യം തള്ളുന്നത് പതിവാകുന്നു. ഈ കോവിഡ് കാലത്തും നിരവധി ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായേക്കാവുന്ന ഈ പ്രവണത തടയാൻ അധികാരികൾ ഇടപെടണമെന്ന് ആവശ്യപ്പെടുകയാണ് നാട്ടുകാർ. വാർത്ത കാണാം...

LifeKochi Web Desk | April 25, 2021, 10:38 p.m. | Mulanthuruthy