.

#waste management

#perumbadappu

പെരുമ്പടപ്പിൽ റോഡരികിൽ മാലിന്യം തള്ളൽ പതിവാകുന്നു

ടൂറിസ്റ്റ് വില്ലേജായ കുമ്പളങ്ങിയുടെ പ്രവേശന കവാടമായ പെരുമ്പടപ്പിൽ രാത്രിയുടെ മറവിൽ മാലിന്യം തള്ളുന്നത് പതിവാകുന്നു. രാജ്യന്തര തലത്തിൽ പ്രശസ്തമായ കുമ്പളങ്ങിയുടെ മനോഹാരിത കെടുത്തുന്ന ഈ പ്രവണത പെരുമ്പടപ്പുകാരുടെ ജീവിതത്തെ തന്നെയാണ് ദുർഗന്ധപൂരിതമാക്കുന്നത്. മാലിന്യം തള്ളുന്നതിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് നാട്ടുകാർ പ്രതികരിക്കുന്നു...

LifeKochi Web Desk | April 21, 2021, 7:59 p.m. | Perumbadappu