.

#kaloor news

ഫോട്ടോ​ഗ്രാഫർമാർക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്ത് റോക്കേഴ്സ് കഫെ...

ലോക് ഡൗൺ കാലത്ത് നവമാധ്യമ രം​ഗത്ത് പ്രവർത്തിച്ച ഫോട്ടോ​ഗ്രാഫർമാർക്ക് ഹാർഡ് റോക്കേഴ്സ് കഫെ എന്ന വാട്ട്സാപ്പ് കൂട്ടായ്മ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എറണാകുളം ജില്ല യൂത്ത് വിങ് പ്രസിഡന്റ് പ്രദീപ് ജോസ് ഉദ്ഘാടനം നിർവഹിച്ചു. റിപ്പോർട്ട് കാണാം...

LifeKochi Web Desk | June 7, 2021, 11:48 p.m. | Kaloor