.

#Puthenvelikkara

പയ്യപ്പിള്ളി റോസിലി ദേവസി നിര്യാതയായി

എളന്തിക്കര പയ്യപ്പിള്ളി വീട്ടിൽ റോസിലി ദേവസി (67) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 8.30 ന് മാളവന സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: മാർട്ടിൻ, ജിജോ, മിനി. പരേതയ്ക്ക് ലൈഫ് കൊച്ചിയുടെ ആദരാഞ്ജലികൾ...

LifeKochi Web Desk | May 16, 2021, 7:58 p.m. | Puthenvelikara