NEWS
.
ചിട്ടയായ വ്യായാമം ആരോഗ്യം നിലനിർത്തും; ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പത്ത്...
ആരോഗ്യമുള്ള ശരീരത്തിന് ചിട്ടയായ വ്യായാമം അത്യാവശ്യമാണ്. ഫുട്ബോൾ കോച്ച് ബോബി മത്തായി, കോട്ടപ്പടി കുടുംബാരഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ജെറാൾഡ് മാത്യു എന്നിവർ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു.
LifeKochi Web Desk | April 7, 2021, 6:30 p.m. | Kottapady