.

#eloor news

ഏലൂരിൽ ആർ.ആർ.ടി. പ്രവർത്തനമാരംഭിച്ചു...

കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ഏലൂർ പി.എച്ച്.സിയും ന​ഗരസഭയും പൊലീസും ചേർന്ന് രൂപീകരിച്ച ആർ.ആർ.ടിയുടെ പ്രവർത്തനങ്ങൾ ഏലൂരിൽ പുരോ​ഗമിക്കുകയാണ്. വാർഡ് തലത്തിൽ തിരിച്ച ഈ റാപ്പിഡ് റെസ്പോൺസ് ടീം കണ്ടെയ്ൻമെന്റ് സോണുകളിലുള്ളവർക്ക് ആവശ്യങ്ങൾക്കനുസരിച്ച് സഹായം എത്തിക്കുന്നതിന് സജ്ജരായിരിക്കും. വാർത്ത കാണാം...

LifeKochi Web Desk | May 19, 2021, 2:20 p.m. | Eloor