NEWS
.
ഓട്ടോ തൊഴിലാളികൾക്ക് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്ത് ആർ.ആർ.ടി.
ഓട്ടോ തൊഴിലാളികൾക്ക് മുളന്തുരുത്തി ആറാം വാർഡിലെ റാപ്പിഡ് റെസ്പോൺസ് ടീം ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു. കൂടാതെ കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്നുകളും വിതരണം ചെയ്തു. റിപ്പോർട്ട് കാണാം..
LifeKochi Web Desk | June 3, 2021, 7:42 p.m. | Mulanthuruthy