.

#Aluva

#S S mobiles

S. S മൊബൈൽസ്ന്റെ പുതിയ ഷോറൂം ആലുവയിൽ പ്രവർത്തനം ആരംഭിച്ചു

മൊബൈൽ വിൽപ്പന, സർവീസ് തുടങ്ങിയ മേഖലകളിൽ ഏറെക്കാലമായി പ്രവർത്തിപരിചയം ഉള്ള സ്ഥാപനമായ S. S മൊബൈൽസ്ന്റെ ആലുവ ഷോറൂമിന്റെ ഉദ്ഘാടനം ആലുവ മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് നസീർ ബാബു നിർവഹിച്ചു

LifeKochi Web Desk | Dec. 12, 2020, 3:09 p.m. | Aluva