.

#maneed

കൈത്തുന്നലിൽ വിസ്മയം തീർത്ത് സാറാമ്മ ചേച്ചി...

എൺപത്തിരണ്ട്‍ വയസ്സുകാരിയായ സാറാമ്മ ചേച്ചി കൈത്തുന്നലിൽ വിസ്മയം തീർക്കുകയാണ്. വിവിധ തരം സീനറികളും ഫോട്ടോകളും സാറാമ്മ ചേച്ചി കൈ കൊണ്ട് തുന്നിയെടുത്തിട്ടുണ്ട്. ഈ അമ്മച്ചിയുടെ വിശേഷങ്ങൾ കാണാം...

LifeKochi Web Desk | May 13, 2021, 2:22 p.m. | Maneed