.

#ramadan days

ശരീരവും മനസ്സും വ്രതശുദ്ധി കൈവരിക്കുന്ന വിശുദ്ധ റംസാന് ആരംഭം കുറിച്ചു

ശരീരവും മനസ്സും വ്രതശുദ്ധി കൈവരിക്കുന്ന വിശുദ്ധ റംസാന് തുടക്കമായി. വിശുദ്ധിയുടേയും സഹനത്തിൻ്റേയും പുണ്യമാസം വിശ്വാസികൾക്ക് നൽകുന്നത് പ്രാർത്ഥനയുടെ ദിനരാത്രങ്ങളാണ്. നീണ്ടൂർ-ചിറ്റാറ്റുകര ജുമാ മസ്ജിദ് ചീഫ് ഇമാം മുഹമ്മദ് അലി ജവഹർ ബദരി റംസാൻ ദിന സന്ദേശം നൽകുന്നു.

LifeKochi Web Desk | April 15, 2021, 10:16 a.m. | Chittattukara