.

#kaloor

#Protest

കലൂർ : സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സേവ് ഇന്ത്യ ദിനം ..ജില്ലാതല ഉദ്‌ഘാടനം കലൂരിൽ

കലൂർ : സംയുക്ത സമര സമിതിയുടെ ആഭിമുഖ്യത്തിൽ സേവ് ഇന്ത്യ ദിനം ..ജില്ലാതല ഉദ്‌ഘാടനം കലൂരിൽ ചന്ദ്രൻ പിള്ള സി ഐ ടി യു അഖിലേന്ത്യ സെക്രട്ടറി നിർവഹിച്ചു. കെ. വി. മനോജ് സി ഐ ടി യു ദേശീയ കൌൺസിൽ അംഗം, രഘുനാഥ് പനവേലി എന്നിവർ സംസാരിച്ചു.

LifeKochi Web Desk | Aug. 10, 2021, 7:47 p.m. | Kaloor