.

#north paravoor

പറവൂരിലെ വിദ്യാലയങ്ങളിലെ പ്രവേശനോത്സവത്തിലേക്ക്....

വീണ്ടും ഒരു അധ്യയനവർഷം കൂടി.. ക്ലാസ് മുറികളും സ്കൂൾ അങ്കണവും ഇല്ലാതെ വിദ്യാർത്ഥികൾ ഇത്തവണയും ഓൺലൈൻ പഠനത്തിലേക്ക്... പറവൂരിലെ വിവിധ വിദ്യാലയങ്ങളിൽ ഓൺലൈൻ പ്രവേശനോത്സവം സംഘടിപ്പിച്ചു. ഇതിനെ കുറിച്ചുള്ള റിപ്പോർട്ടിലേക്ക്....

LifeKochi Web Desk | June 1, 2021, 10:23 p.m. | Paravoor North