.

#elanji

ഇലഞ്ഞിയിൽ സേവാഭാരതിയുടെ സേവന പ്രവർത്തനങ്ങൾ...

കഴി‍ഞ്ഞ ലോക്ഡൗൺ മുതൽ ഇലഞ്ഞി ​ഗ്രാമ പഞ്ചായത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ സേവന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ് സേവാഭാരതി. ഇപ്പോൾ കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായി ഹോമിയോ മരുന്ന് വിതരണവും ഭക്ഷ്യക്കിറ്റുകളുടെ വിതരണവും നടത്തി വരികയാണ് ഇവർ. കൂടാതെ ആംബുലൻസ് സർവീസ് അത്യാവശ്യ സഹായങ്ങളും സേവാഭാരതി ചെയ്യുന്നുണ്ട്. റിപ്പോർട്ടിലേക്ക്...

LifeKochi Web Desk | May 30, 2021, 3:26 p.m. | Elanji