.

#COVID

#elanji

കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി സേവാഭാരതി

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവുകയാണ് ഇലഞ്ഞിയിലെ സേവാഭാരതി പ്രവർത്തകർ. കോവിഡ് രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ശുചീകരണ പ്രവർത്തങ്ങളിലും സേവാഭാരതി പങ്കുകാരാകുകയാണ്. വാർത്തയിലേയ്ക്ക്.

LifeKochi Web Desk | May 24, 2021, 8:53 p.m. | Elanji Ward