.

#edakochi

ഇടക്കൊച്ചിയിലെ പൊതുസ്ഥലങ്ങൾ സാനിറ്റൈസ് ചെയ്ത് സേവാഭാരതി...

കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ഇടക്കൊച്ചി പെരുമ്പടപ്പ് മേഖല സേവാഭാരതി പ്രവർത്തകർ പൊതുസ്ഥലങ്ങൾ സാനിറ്റൈസ് ചെയ്തു. മാർക്കറ്റുകൾ, ബാങ്കുകൾ, ബസ് സ്റ്റോപ്പുകൾ തുടങ്ങിയ വിവിധ സ്ഥലങ്ങൾ സാനിറ്റൈസ് ചെയ്തിട്ടുണ്ട്. ഈ യൂണിറ്റിന്റെ കീഴിൽ ആരംഭിച്ച ഹെൽപ്പ് ഡെസ്കുമായി ബന്ധപ്പെട്ടാൽ കോവിഡ് പ്രതിസന്ധി നേരിടുന്നവർക്ക് ഭക്ഷണവും മരുന്നും ഉൾപ്പെടെ എല്ലാ സഹായവും സൗജന്യമായി എത്തിക്കുന്നതാണെന്ന് സേവാഭാരതി പ്രവർത്തകർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 1, 2021, 4:40 p.m. | Edakochi