.

#election 2021

ഇലഞ്ഞി പഞ്ചായത്തിൽ പര്യടന പരിപാടികളുമായി സിന്ധുമോൾ ജേക്കബ്

നിയമസഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇലഞ്ഞി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ. സിന്ധുമോൾ ജേക്കബ് പര്യടനം നടത്തി. ജനങ്ങളെ നേരിൽകണ്ട് വോട്ടഭ്യർത്ഥന നടത്തിയാണ് സ്ഥാനാർത്ഥിയുടെ പര്യടനം. ഇലഞ്ഞി പഞ്ചായത്തിൽ സിന്ധുമോൾ ജേക്കബ് നടത്തിയ തിരഞ്ഞെടുപ്പ് പര്യടന വിശേഷങ്ങൾ കേരള കോൺഗ്രസ് (എം) സംസ്ഥാന കമ്മിറ്റി അംഗം ടോമി കെ. തോമസ് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | March 31, 2021, 9:16 p.m. | Elanji