.

#koothattukulam

ഓൺലൈൻ പഠനത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു

കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് സിറിയൻ ഹയർ സെക്കണ്ടറി സ്‌കൂളിൽ കുട്ടികളുടെ പഠനാവശ്യത്തിനായി സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. പ്രവാസി സംഘടനയായ കൂത്താട്ടുകുളം അസോസിയേഷൻ യുഎഇ യുടെ നേതൃത്വത്തിലാണ് ഫോണുകൾ വിതരണം ചെയ്തത്. 3 കുട്ടികൾക്കാണ് ഫോണുകളാണ് വിതരണം ചെയ്തത്. ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ലിനി, പ്രധാന അധ്യാപിക ബിന്ദു, അധ്യാപകൻ ജോമോൻ, പി.ടി.എ. പ്രസിഡന്റ്‌ ജോൺസൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

LifeKochi Web Desk | July 23, 2021, 5:48 p.m. | Koothattukulam