.

#edakochi

15,16 ഡിവിഷനുകളിലെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിൽ പങ്കുചേർന്ന് എസ്എൻഡിപി ഇടക്കൊച്ചി ശാഖ

എസ്എൻഡിപി യോഗം 2481 നമ്പർ ഇടക്കൊച്ചി ശാഖയുടെ നേതൃത്വത്തിൽ ഇടക്കൊച്ചി 15- 16 ഡിവിഷനുകളിൽ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് ആവശ്യമായ ഓക്സീമീറ്റർ, പി.പി.ഇ.കിറ്റ്, വിറ്റാമിൻ ഗുളികൾ എന്നിവ കൗൺസിലർമാരായ അഭിലാഷ് തോപ്പിൽ, ജീജ ടെൻസൺ എന്നിവർക്ക് കൈമാറി. പ്രസിഡൻ്റ് സി.പി. മുകേഷ്, സെക്രട്ടറി വി.എൽ ബാബു, കമ്മറ്റി അംഗങ്ങളായ ഹരീഷ് .വി, പി കെ.രാജീവ് എന്നിവർ നേതൃത്വം നൽകി.

LifeKochi Web Desk | May 26, 2021, 2:57 p.m. | Edakochi