.

#elanji

ഇലഞ്ഞിയിൽ എസ്.എൻ.ഡി.പി. യോ​ഗം സൗജന്യ ഭക്ഷ്യക്കിറ്റുകൾ‌ വിതരണം ചെയ്തു

എസ്.എൻ.ഡി.പി. യോ​ഗം ഇലഞ്ഞി ശാഖയുടെ ആഭിമുഖ്യത്തിൽ ​ഗുരു കാരുണ്യ നിധി പദ്ധതിയുടെ ഭാ​ഗമായി കോവിഡ് ബാധിച്ച് ബുദ്ധിമുട്ടുന്ന നിർധനരായവർക്ക് സൗജന്യ ഭക്ഷ്യക്കിറ്റുകൾ‌ വിതരണം ചെയ്തു. ഇതിന് മുൻപും പ്രദേശവാസികൾക്ക് സഹായവുമായി ഈ ശാഖ മുന്നിട്ടിറങ്ങി പ്രവർത്തിച്ചിട്ടുണ്ട്. വാർത്ത കാണാം...

LifeKochi Web Desk | May 28, 2021, 9:29 p.m. | Elanji