.

#artist

#performance art

#piravom news

കരുതലിനൊപ്പം കലയും..!! സ്വന്തം നാട്ടുകാർക്കുവേണ്ടി തങ്ങളുടെ കഴിവുകൾ പ്രകടിപ്പിച്ച് കലാകാരന്മാർ...

ലോക്ഡൗൺ വേളയിൽ കോവിഡിനെ ചെറുക്കാൻ കരുതലോടെ വീടുകളിലിരിക്കുന്ന നാട്ടുകാർക്കായി സ്വന്തം കലാകാരന്മാർ അവരുടെ കഴിവുകൾ തെളിയിക്കുകയാണിവിടെ. മിമിക്രി ആർട്ടിസ്റ്റുമാരായ മണീട് ജിൻജീലു, ഉണ്ണി തിരുമാറാടി, സംഗീത സംവിധായകൻ സതീഷ് കുമാർ ഇലഞ്ഞി, ഗായിക ഷെറിൻ എന്നിവരുടെ പ്രകടനങ്ങൾ കാണാം...

LifeKochi Web Desk | April 25, 2021, 8:56 p.m. | Piravom