.

#edakochi

കോവിഡ് കാലമല്ലേ കുറച്ച് പോഷകാഹാരം ഒക്കെ നല്ലതാണ്...

കോവിഡ് ബാധിച്ച് ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് അത്യാവശ്യമായ ഒന്നാണ് പോഷക ആഹാരം. ഇടക്കൊച്ചി 15-ാം ഡിവിഷൻ കൗൺസിലർ ജീജ ടെൻസൻ്റെ നേതൃത്വത്തിൽ ഡിവിഷനിൽ ക്വാറൻ്റയിനിൽ കഴിയുന്നവർക്ക് പോഷകാഹാരം വിതരണം ചെയ്യുകയാണ്. ഇടക്കൊച്ചി ഔർ ലേഡി ഓഫ് മേഴ്സി സെമിനാരിയിലെ വൈദീകരാണ് ഇതിനാവശ്യമായ ശുദ്ധമായ പാൽ നൽകിയത്. വാർത്തയിലേയ്ക്ക്

LifeKochi Web Desk | June 17, 2021, 1:38 p.m. | Edakochi