.

#thevara

#sslc

എസ്.എസ്.എൽ.സി പരീക്ഷ: രണ്ടാം ദിവസവും ആശ്വാസത്തോടെ വിദ്യാർത്ഥികൾ

എസ്.എസ്.എൽ.സി പരീക്ഷയുടെ രണ്ടാം ദിവസവും ആശ്വാസത്തോടെ വിദ്യാർത്ഥികൾ സ്കൂൾ വിട്ടു. പെരുമാനൂർ സെന്റ്‌. തോമസ് ഗേൾസ് സ്കൂളിലെ വിദ്യാർത്ഥികളാണ് ഇന്നത്തെ പരീക്ഷ മനോഹരമായി എഴുതിയെന്ന് ലൈഫ് കൊച്ചിയോട് പങ്കുവച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരീക്ഷയിൽ അധ്യാപകരും രക്ഷകർത്താക്കളും എല്ലാവിധ പിന്തുണയും കുട്ടികൾക്ക് നൽകിയിട്ടുണ്ട്.

LifeKochi Web Desk | April 9, 2021, 8:36 p.m. | Thevara