.

#north paravoor

#sslc

തുടർച്ചയായി നാലാം വർഷവും വടക്കൻ പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ മുന്നിൽ തന്നെ

ഇത്തവണ എസ്എസ്എൽസി പരീക്ഷയിൽ വടക്കൻ പറവൂർ സെൻ്റ് അലോഷ്യസ് ഹൈസ്കൂൾ നൂറ് ശതമാനം വിജയവും 98 കുട്ടികൾക്ക് എല്ലാ വിഷയങ്ങളിൽ A+ കരസ്ഥമാക്കാനും സാധിച്ചു. സന്തോഷം പങ്കുവച്ചു കൊണ്ട് പ്രധാന അധ്യാപിക ലിസ്സമ്മ ജോസഫ് അധ്യാപക പ്രതിനിധി പി.ആർ സുനിലും ലൈഫ് കൊച്ചിയോട്....

LifeKochi Web Desk | July 17, 2021, 5:21 p.m. | Paravoor North