.

#rayamangalam

#contest

#art

കുട്ടികളുടെ സർഗാത്മകത വർധിപ്പിക്കാൻ വിഡിയോഗ്രാഫി മത്സരവുമായി കീഴില്ലം സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂൾ

കീഴില്ലം സെന്റ്. തോമസ് ഹയർ സെക്കണ്ടറി സ്‌കൂളിന്റെ നേതൃത്വത്തിൽ കേരളത്തിലെ ഗവൺമെന്റ്, എയ്‌ഡഡ്‌ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കായി വിഡിയോഗ്രാഫി മത്സരം സംഘടിപ്പിച്ചിരിക്കുന്നു. 5 ,6 ,7 ,ക്ലാസ്സുകളിലെ കുട്ടികൾ 94977 06564 എന്ന നമ്പറിലും 8 , 9 ,10 ക്ലാസ്സിലെ കുട്ടികൾ 9446869470 എന്ന നമ്പറിലും ഒരു മാറ്റത്തിനായി കൈ കോർക്കാം എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള വീഡിയോ അയക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ അധ്യാപിക ലിജി പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 24, 2021, 8:03 p.m. | Rayamangalam