.

#COVID

#mulanthuruthy

കോവിഡ് വ്യാപനം; മുളന്തുരത്തിയിൽ സുരക്ഷാ മാനദണ്ഡങ്ങൾ നിർബന്ധം

മുളന്തുരുത്തി പഞ്ചായത്തിൽ ടി.പി.ആർ. നിരക്ക് വർധിക്കുന്നു. നിലവിൽ സി കാറ്റ​ഗറിയിൽ ആണെങ്കിലും കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ വ്യാപനം വർധിക്കുമെന്നതിൽ സംശയമില്ല. മെഡിക്കൽ ഓഫീസർ ഡോ. ഷാജി പി.എസ്, കെ.വി.വി.ഇ.എസ് മുളന്തുരുത്തി ടൗൺ യൂണിറ്റ് പ്രസിഡന്റ് ബാബു കാലാപ്പിള്ളി, ചുമട്ടുതൊഴിലാളി കെ.പി. ജോയി എന്നിവർ സംസാരിക്കുന്നു.

LifeKochi Web Desk | July 10, 2021, 8:24 p.m. | Mulanthuruthy