.

#kochi

#thoppumpady

കൊച്ചി മണ്ഡലത്തിന്റെ വോട്ടണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷ... ക്രമീകരണങ്ങളെ കുറിച്ച് അസി. കമ്മീഷണർ ലൈഫ് കൊച്ചിയോട്...

25 ദിവസത്തെ കാത്തിരിപ്പിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെ പ്രഖ്യാപിക്കുകയാണ്. കൊച്ചി നിയോജക മണ്ഡലത്തിലെ ബാലറ്റ് പെട്ടികൾ മട്ടാഞ്ചേരി ടി.ഡി. ഹൈസ്കൂളിലും കൊച്ചിൻ കോളേജിലുമാണ് സൂക്ഷിച്ചിരിക്കുന്നത്. നാളെ വോട്ടെണ്ണൽ നടക്കുന്നതിനാൽ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് വ്യാപനം കൂടിയതിനാൽ വിജയാഘോഷങ്ങളും ആളുകൾ കൂടിനിൽക്കുന്നതും അനുവദിക്കുകയില്ല. കൂടുതൽ വിവരങ്ങൾ മട്ടാഞ്ചേരി അസി. കമ്മീഷണർ ജി.ഡി. വിജയകുമാർ, ആരോ​ഗ്യ പ്രവർത്തക കെ.എ. പുഷ്പ എന്നിവർ ലൈഫ് കൊച്ചിയോട് പങ്കുവയ്ക്കുന്നു.

LifeKochi Web Desk | May 1, 2021, 6:35 p.m. | Mattanchery