.

#edakochi

#sslc

മികച്ച വിജയപ്രതീക്ഷയോടെ വിദ്യാർത്ഥികൾ... എസ്.എസ്.എൽ.സി. പരീക്ഷ ആരംഭിച്ചു... ഇടക്കൊച്ചി ഗവ: ഹൈസ്ക്കൂളിൽ നിന്നുള്ള ദൃശ്യങ്ങൾ

ഇടക്കൊച്ചി ​ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിന്ന് ഇത്തവണ എസ്.എസ്.എൽ.സി. പരീക്ഷ എഴുതുന്നത് 54 വിദ്യാർഥികളാണ്. പൂർണമായും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുന്നത്. ഇടക്കൊച്ചി ഗവ. ഹൈസ്ക്കൂൾ ഹെഡ്മിസ്ട്രസ് കെ.ജി. ഓമന, പി.ടി.എ. പ്രസിഡന്റ് കെ.വി. ബൈജു, പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾ എന്നിവർ സംസാരിക്കുന്നു. വിദ്യാർത്ഥികൾക്ക് ലൈഫ് കൊച്ചിയുടെ വിജയാശംസകൾ...

LifeKochi Web Desk | April 8, 2021, 4:02 p.m. | Edakochi