.

#piravom

#piravom news

പിറവം മുനിസിപ്പാലിറ്റിയിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾ ആദ്യ എസ്.എസ്.എൽ.സി. പരീക്ഷ എഴുതാൻ എത്തിയപ്പോൾ...

ആദ്യമായി എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ പിറവത്തെ സ്കൂളുകളിൽ എത്തിയ വിദ്യാർത്ഥികൾ ലൈഫ് കൊച്ചിയോട് സംസാരിക്കുന്നു. പിറവം എം.കെ.എം ഹയർ സെക്കൻഡറി സ്കൂൾ, പിറവം ഗവ. ഹയർ സെക്കന്ററി സ്കൂൾ, പിറവം സെന്റ് ജോസഫ് ഹൈസ്ക്കൂൾ എന്നിവിടങ്ങളിൽ നിന്നുള്ള റിപ്പോർട്ട് കാണാം..

LifeKochi Web Desk | April 8, 2021, 8:02 p.m. | Piravom