.

#Aluva

സുനേഷ് കോട്ടപ്പുറം സ്മാരക ഫോട്ടോഗ്രാഫി അവാർഡ് ആഷിക് അഹമ്മദിന്

ആലുവ മർച്ചന്റ്‌സ് യൂത്ത് വിംഗ് മുൻ ട്രഷററും മാധ്യമ ഫോട്ടോഗ്രാഫറുമായിരുന്ന സുനേഷ് കോട്ടപ്പുറത്തിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ സുനേഷ് കോട്ടപ്പുറം സ്മാരക ഫോട്ടോഗ്രാഫി അവാർഡ് മാധ്യമ ഫോട്ടോഗ്രാഫർ ആഷിക് അഹമ്മദിന് ലഭിച്ചു.

LifeKochi Web Desk | Feb. 25, 2021, 8:11 p.m. | Aluva