.

#edakochi

#fathima hospital

# Prithviraj

കൊച്ചി ഫാത്തിമ ആശുപത്രിയിൽ വൃക്ഷ തൈ നട്ട് സൂപ്പർ സ്റ്റാർ പൃഥ്വിരാജ്

കൊച്ചി ഫാത്തിമ ആശുപത്രിയിലെ ജൈവകൃഷി ഒന്നാം വാർഷികത്തിൻ്റെ ഉദ്ഘാടനം വൃക്ഷ തൈ നട്ട് പ്രമുഖ നടൻ പൃഥ്വിരാജ് നിർവഹിക്കുന്നു.

LifeKochi Web Desk | March 1, 2021, 5:27 p.m. | Edakochi