.

#ramamanagalam

#fishing

വാള,കട്ട്ള,ചെമ്പല്ലി,കുയിൽ...ഇവിടെ മീനിന്റെ ചാകരയാണ്; രാമമംഗലത്തെ മീൻപിടുത്ത വിശേഷങ്ങൾ

രാമമംഗലം പുഴയിൽ നിർമ്മിച്ച ബണ്ടിനോട് ചേർന്ന് ദിവസേനെ ധാരാളംപേർ മീൻ പിടിക്കാറുണ്ട് . വാള,കട്ട്ള,ചെമ്പല്ലി,കുയിൽ തുടങ്ങിയ ധാരാളം പുഴ മൽസ്യങ്ങൾ ഇവിടെ സുലഭമായി ലഭിക്കുന്നു. ഇവിടെ വ്യത്യസ്ത രീതികളിൽ മീൻ പിടിക്കുന്ന ചിലരെ പരിചയപ്പെടാം.

LifeKochi Web Desk | Dec. 24, 2020, 1:07 p.m. | Ramamangalam