.

#thazhanchira

സഞ്ചാരികൾക്ക് ദൃശ്യ വിരുന്നൊരുക്കി താഴഞ്ചിറ...

പുത്തൻവേലിക്കരയിലെ പ്രകൃതി സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന മനോഹരമായ സ്ഥലമാണ് താഴഞ്ചിറ. പ്രഭാത സവാരിക്കും സായാഹ്ന സവാരിക്കും ധാരാളം ആളുകൾ ഇവിടെ എത്തിച്ചേരുന്നു. മനോഹരമായ ഈ സ്ഥലത്തിന്റെ വിശേഷങ്ങൾ കാണാം.

LifeKochi Web Desk | Feb. 1, 2021, 3:34 p.m. | Puthenvelikara