.

#edakochi

ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 84-ാമത് വാർഷിക പൊതുയോഗം നടന്നു

ഇടക്കൊച്ചി സർവ്വീസ് സഹകരണ ബാങ്കിൻ്റെ 84-ാമത് വാർഷിക പൊതുയോഗം ഇന്ന് ഇടക്കൊച്ചി സെൻ്റ് മേരീസ് LP സ്ക്കൂൾ ഹാളിൽ നടന്നു. ബാങ്ക് പ്രസിഡൻ്റ് ജോൺ റിബല്ലോ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും വരുംകാല നടപടികളും ആനുകൂല്യങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. കോവിഡ് പ്രോട്ടോക്കോൾ നിലനിൽക്കുന്നതിനാൽ എല്ലാവിധ മുൻകരുതലുകളും എടുത്താണ് യോഗം നടന്നത്.

LifeKochi Web Desk | March 21, 2021, 7:25 p.m. | Edakochi South Ward