.

#varapetty news

വാരപ്പെട്ടി ഇഞ്ചൂർ ഭാഗത്തെ കലുങ്ക് സഞ്ചാരയോഗ്യമാകണം; നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു.

വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ഇഞ്ചൂർ ഭാഗത്തുള്ള കലുങ്ക് അറ്റകുറ്റ പണികൾ തീർത്തു സഞ്ചാരയോഗ്യമാകണം എന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു.

LifeKochi Web Desk | Jan. 15, 2021, 12:48 p.m. | Varapetty