.

#edakochi

പശ്ചിമകൊച്ചിയിൽ സ്വകാര്യ ആശുപത്രിയിലെ ആദ്യ കോവിഡ് വാക്സിൻ സൗകര്യം ഫാത്തിമയിൽ ആരംഭിച്ചു...

പെരുമ്പടപ്പ് ഫാത്തിമ ആശുപത്രിയിൽ കോവിഡ് -19 നു എതിരെയുള്ള വാക്‌സിൻ വിതരണം ആരംഭിച്ചു. വാക്സിൻ വിതരണത്തിന്റെ ഉദ്ഘാടനം 27 .01 .2021 ബുധനാഴ്ച രാവിലെ 10 മണിക്ക് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ Dr. K .S അജയകുമാർ നിർവഹിച്ചു.

LifeKochi Web Desk | Jan. 28, 2021, 7:50 p.m. | Edakochi